Vaidyaratnathinte Dayariyilude
₹120.00
In stock
SKU
ZPB074
വൈദ്യരത്നം പി.എസ്. വാരിയർ 1927 മുതൽ 1944 വരെ എഴുതിയ ഡയറിയിലെ പ്രസക്തഭാഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. മഹാന്മാരുടെ ഡയറിക്കുറിപ്പുകൾ അവർ ജീവിച്ച കാലഘട്ടത്തെയാണ് രേഖപ്പെടുത്തുന്നത്. ചരിത്രരേഖകളായി അവ മാറുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും അടുത്തറിയാൻ സഹായിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ ഗ്രന്ഥം.
Prescription | No |
---|---|
Returnable | No |