Vaidyaratnam P.S. Varier (Biograpgy) Ord. Edn.
₹100.00
In stock
SKU
ZPB077
മഹാന്മാരുടെ ജീവിതം എക്കാലത്തേയും മാതൃകകളാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകനായ പി.എസ്. വാരിയരുടെ ജീവിതചരിത്രമാണ് വൈദ്യരത്നം പി.എസ്. വാരിയർ എന്ന ഈ ഗ്രന്ഥം. ആയുർവേദ നവോത്ഥാന നായകൻ, നിപുണനായ ഭിഷഗ്വരൻ, ആര്യ വൈദ്യശാല സ്ഥാപകൻ, ആയുർവേദപാഠശാലയുടെ സ്ഥാപകൻ, ധന്വന്തരി മാസികയുടെ പ്രതാധിപർ, പ്രഗദ്ഭനായ ഗ്രന്ഥകാരൻ, മലയാളനാടകവേദിയുടെ സമുദ്ധാരകൻ, പി.എസ്.വി. നാട്യസംഘം സ്ഥാപകൻ, ധർമ്മതൽപരനും മനുഷ്യസ്നേഹിയുമായ ആതുരസേവകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച മഹാന്റെ ജീവിതകഥയാണ് ഈ ഗ്രന്ഥം.
Prescription | No |
---|---|
Returnable | No |