Smritiparvam (Lib. Edn.)
₹600.00
In stock
SKU
ZPB071
സ്മൃതിപർവം ഡോ. പി.കെ. വാരിയർ
പേജുകളുടെ എണ്ണം : 516 വില: 215
ആര്യവൈദ്യശാലയുടെ സാരഥിയും പ്രസിദ്ധ ആയുർവേദചികിത്സകനുമായിരുന്ന ഡോ. പി.കെ. വാരിയരുടെ ആത്മകഥയാണ് സ്മൃതിപർവം. കാലത്തിന്റെ സ്പന്ദനങ്ങളേറ്റുവാങ്ങിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ അന്തർദേശീയസമൂഹത്തിന് ആയുർവേദത്തോട് ആഭിമുഖ്യമുണ്ടായതിന് ശ്രീ. പി.കെ. വാരിയർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മൂന്നു ഭാഗങ്ങളിലൊതുക്കിയിരിക്കുന്ന ഈ ഓർമ്മകളിൽ കോട്ടയ്ക്കൽ എന്ന ദേശത്തിന്റെ കഥ യുണ്ട്. ആയുർവേദത്തിന്റെ വളർച്ചയുടെ കഥയുമുണ്ട്. ഒപ്പം ഒരു നൂറ്റാണ്ടിൽ നാടിനുണ്ടായ ഉണർവിന്റെ കഥയുമുണ്ട്.
Prescription | No |
---|---|
Returnable | No |