Raktamoksham
₹200.00
In stock
SKU
ZPB194
രക്തമോക്ഷം
ഡോ. പി.എം. മധു
രക്തമോക്ഷചികിത്സകൊണ്ട് വാതരക്തം, വിചർച്ചിക, വിസർപ്പം തുടങ്ങിയ രോഗങ്ങൾക്ക്
ഭേദം കിട്ടിയ ഒട്ടേറെ അനുഭവങ്ങൾ നമുക്കുമുന്നിലുണ്ട്. വിവിധ രക്തമോക്ഷവിധികളെക്കുറിച്ചും അവ പ്രയോഗിക്കേണ്ട രോഗാവസ്ഥകളെപ്പറ്റിയും ചിത്രസഹിതം പ്രതിപാദിക്കുന്ന
പരിഷ്‌കരിച്ച രണ്ടാമത്തെ പതിപ്പാണിത്.
Prescription | No |
---|---|
Returnable | No |