Prathishta
₹310.00
In stock
SKU
ZPB195
പ്രതിഷ്ഠ
മാധവിക്കുട്ടി കെ. വാരിയർ
സമാദരണീയനായ കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ. വാരിയരുടെ സഹധർമ്മിണി ശ്രീമതി മാധവിക്കുട്ടി കെ. വാരിയരുടെ എഴുപത് കവിതകളുടെയും പഠനങ്ങളുടെയും സമാഹാരമാണ് 'പ്രതിഷ്ഠ'. ഡോ. പി.കെ. വാരിയരുടെ ഷഷ്ഠിപൂർത്തി ഉപഹാരമായി കവയിത്രി സമർപ്പിച്ച, തന്റെ പ്രഥമ കവിതാസമാഹാരത്തിന്റെ വിപുലീകരിച്ച പതിപ്പാണിത്. ഡോ. പി.കെ. വാരിയർ അനുസ്മരണ പുസ്തകാവലിയിലെ ആദ്യപുസ്തകവും ഇതുതന്നെ.
Prescription | No |
---|---|
Returnable | No |