contact@aryavaidyasala.com
LOGIN
My Cart
Toggle Nav
Close
  • Menu

Padamudrakal

₹144.00
In stock
SKU
ZPB028

പാദമുദ്രകൾ ഡോ. പി.കെ. വാരിയരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങളും പ്രഭാഷണങ്ങളും,

പേജുകളുടെ എണ്ണം : 523 വില: 240

ബഹുമുഖമാണ് ഡോ. പി.കെ. വാരിയരുടെ പ്രവർത്തന മണ്ഡലം. വ്യക്തികൾ, അനുസ്മരണ ങ്ങൾ, ദർശനം, വിവരണം, സമസ്യകൾ, സമീപനങ്ങൾ, പ്രശ്നങ്ങൾ, പ്രതിവിധികൾ, സസ്യങ്ങൾ, മരുന്നുകൾ, അവതാരികാപഠനങ്ങൾ, പ്രകീർണ്ണം എന്നീ എഴുവിഭാഗങ്ങളിലായി അപൂർവവൈദ്യന്റെ വ്യക്തിമുദ്ര പതിഞ്ഞിട്ടുള്ള പ്രബന്ധങ്ങളും പ്രഭാഷണങ്ങളുമാണ് പാദമുദ്ര കൾ എന്ന ഈ ഗ്രന്ഥം. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം വ്യക്തമാക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളും വായനക്കാരെ ആകർഷിക്കുന്നവയാ ണ്.

More Information
Prescription No
Returnable No